Uefa Champions league |Messi scores as Barcelona beat Juventusയുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണയോട് നാണംകെട്ട് യുവന്റസ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ യുവന്റസിനെ വീഴ്ത്തിയത്.